മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് പോയത് പോസ്ട്രേറ്റ് കാന്‍സറിന് ചികില്‍സ തേടിയെന്ന് റിപ്പോര്‍ട്ടുകള്‍. ഭാര്യ കമല മാത്രമാണ് അദ്ദേഹത്തിനൊപ്പമുള്ളത്. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ നിന്നും വിദഗ്ധാഭിപ്രായം തേടിയ ശേഷമാണ് മയോ ക്ലീനിക്കില്‍ പോകാന്‍ തീരുമാനിച്ചത്. കഴിഞ്ഞ മാസം വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധന നടത്തിയിരുന്നു. പ്രാഥമിക പരിശോധനയില്‍ രോഗം ഗുരുതരമല്ലെന്നാണ് സൂചന
